Category: DUBAI

പ്രവാസി മലയാളി യുവതി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി.ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു.മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ.

പ്രവാസി മലയാളി യുവാവ് യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞങ്ങാട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാൽ സ്വദേശി അഷ്‌കർ (30) ആണ് മരിച്ചത്. അജ്മാൻ ജറഫിലെ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അജ്മാൻ ഖലീഫ…

യുഎഇ ഇൻറർനാഷനൽ സിറ്റിയിൽ തീപിടിത്തം: ഒരു മരണം, രണ്ട്​ പേർക്ക്​ ഗുരുതര പരിക്ക്​

ഇൻറർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട്​ പേർക്ക്​ ഗുരുതരമായി പൊള്ളലേറ്റു. മരിച്ചയാളിൻറെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശനിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ ഫേസ്​ ഒന്നിലെ കെട്ടിടത്തിന്​ തീപിടിച്ചത്​. അപകടത്തിൻറെ കാരണം വ്യക്​തമായിട്ടില്ലെന്ന്​ ദുബൈ സിവിൽ ഡിഫൻസ്​ അധികൃതർ…

ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ഇനി ജബൽ അലിയിൽ

ബർ ദുബായിലെ 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു. അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 1950 ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ…

ദുബായിൽ കെട്ടിടത്തിനു തീപിടിച്ച് മലയാളി ദമ്പതികളടക്കം നിരവധി പേർ മരിച്ചു

ദുബൈ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം നിരവധി പേർ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും…