Category: DUBAI

യുഎഇ പൊതുമാപ്പ് : നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പർ

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടി. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വീസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ്…

കടയ്ക്കൽ ഒരുമ കുടുംബസംഗമം സംഘടിപ്പിച്ചു

ദുബായ് : ചടയമംഗലം നിയോജക മണ്ഡലത്തിലേയും, പരിസര പ്രദേശത്തെയും യു എ ഇ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ ലൈഫ് മെമ്പർമാർ ദുബായിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഖിസൈസിൽ ചേർന്ന സംഗമത്തിൽ പ്രവർത്തന റിപ്പോർട്ട്, വരവുചെലവ് കണക്കുകൾ, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു.…

യുഎഇയിലെ ബാങ്കിൽ നിന്ന് 35 കോടി തട്ടി മുങ്ങിയ, മലയാളി നാട്ടിൽ ജയിലിൽ

യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദ​ഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് തട്ടിപ്പുകാർക്കുള്ള മുന്നറിയിപ്പാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാല് വർഷം…

കൂറ്റൻ വിഷുക്കണിയൊരുക്കി ലുലു

മരുഭൂമിയിലും സമൃദ്ധിയുടെ വസന്തശോഭയേകി പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ലുലു ഗ്രൂപ്പ് അബുദാബി മദീനാ സായിദ് ഷോപ്പിങ് സെന്ററിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റിലാണ് കൂറ്റൻ ഉരുളിയിൽ പഴങ്ങളും പച്ചക്കറികളുമായി കണി സമൃദ്ധി നിറച്ചത്. 3 മീറ്റർ വ്യാസത്തിൽ തെർമക്കോളിൽ 7…

അബുദാബി ലുലുവിൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി: കണ്ണൂര്‍ സ്വദേശിക്കെതിരേ അബുദാബി പോലീസിൽ പരാതി നൽകി സ്ഥാപനം

അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍…

കടയ്ക്കൽ പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച കടയ്ക്കൽ തിരുവാതിര(പ്രവാസി ഫെസ്റ്റ് ) ൽ ഷാജി കടയ്ക്കലിനെ ആദരിച്ചു.

കടയ്ക്കൽ പ്രവാസി ഫോറം ദുബായിൽ സംഘടിപ്പിച്ച കടയ്ക്കൽ തിരുവാതിര (പ്രവാസി ഫെസ്റ്റ് ) ൽ പ്രവാസിയും വാർത്ത അവതാരകനുമായ ഷാജി കടയ്ക്കലിനെ ആദരിച്ചു. ദയറയിൽ ഒരു മൊബൈൽ ഷോപ്പ് ഉടമയായ ഷാജി റേഡിയോ കാലത്ത് പരിചിതമായ ശൈലിയിൽ ഒരുപിടി വാർത്തകൾ ഇപ്പോഴും…

യു എ ഇ ദേശീയ സീനിയർ ക്രിക്കറ്റ് ടീമിൽ ഇടം നേടി കടയ്ക്കൽ സ്വദേശി സുധീഷ്

യു എ ഇ ദേശീയ സീനയർ ക്രിക്കറ്റ് ടീമിൽ ഇടം നേടി കടയ്ക്കൽ സ്വദേശി സുധീഷ് 2024 ഫെബ്രുവരിയിൽ സൗത്ത് ആഫ്രിക്കയിൽ വച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് വേൾഡ് കപ്പിൽ യു എ ഇ സീനിയർ ടീമിന് വേണ്ടി അഞ്ച്…

കടയ്ക്കൽ തിരുവാതിരയുടെ മിനിയേച്ചർ ഉത്സവം മാർച്ച്‌ 3 ന് യു എ ഇ ലും

കടയ്ക്കൽ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിരയുടെ മിനിയേച്ചര്‍ ഉത്സവം യുഎഇ ലെ മുഴുവന്‍ പ്രവാസികള്‍ക്കും അടുത്തേക്ക് എത്തുന്നു. 2024 മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍, ദുബായിലെ ഖിസൈസിലുള്ള ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്കൂളില്‍ നടക്കുന്നു: #പ്രവാസി_ഫെസ്റ്റ്@ദുബൈ.…

യുഎഇയിൽ ശ്രദ്ധേയമായി പ്രവാസി മലയാളിയുടെ ഡോട്ട്​ ആർട്ട്​

അ​റ​ബ്​ ലോ​ക​ത്തെ നൊ​ബേ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ഗ്രേ​റ്റ്​ അ​റ​ബ്​ മൈ​ൻ​ഡ്​​സ്’​ അ​വാ​ർ​ഡ്​ ദാ​ന​ത്തി​ൻറെ ഭാ​ഗ​മാ​യി ദു​ബൈ ന​ഗ​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളി​ൽ മ​ല​യാ​ളി​യു​ടെ കൈ​യൊ​പ്പ്. മ​ല​പ്പു​റം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി നി​ഷാ​ദ്​ അ​യ്യാ​യ വ​ര​ച്ച, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​…