Category: CRIME

കുപ്രസിദ്ധ മോഷ്ടാവ് തുളസിധരൻ കടയ്ക്കൽ പോലീസിന്റെ പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് അടൂർ, കള്ളിക്കാട് സ്വദേശി തുളസിധരൻ ആണ് പിടിയിലായത് നിലമേൽ വാടക വീട് എടുത്ത് താമസിച്ചാണ് മോഷണം നടത്തിവന്നത്, പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്ന് വീടും പരിസരവും കണ്ട് വച്ച് രാത്രിയിൽ മോഷണം നടത്തും. കഴിഞ്ഞ ദിവസം മിഷ്യൻകുന്ന്…

ഭിന്നശേഷി കമ്മീഷണർ കേസെടുത്തു

പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഇടപെടൽ. ഈ വിഷയത്തിൽ…

ഒന്നരക്കോടിയുടെ ലഹരിവസ്‌തുക്കളുമായി 3 പേർ പിടിയിൽ

വാടകക്കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിലവരുന്ന ലഹരിപദാര്‍ഥങ്ങളുമായി മൂന്നുപേരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് ലഭിച്ച…

മകളെ ബേക്കറിയുടമ കയറിപ്പിടിച്ചു; പിതാവ് ബേക്കറി കത്തിച്ചു

കടയില്‍ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു. ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച്…

കുത്ത് കേസ് പ്രതി അറസ്റ്റിൽ

കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് വെളുപ്പിന് നടന്ന കുത്ത് കേസിൽ പ്രതിയായ ആദർശാണ് അറസ്റ്റിലായത്.കോട്ടപ്പുറം ചെറുക്കൊപ്പം വീട്ടിൽ അനീഷിനെ (36) കുത്തി പരിക്കേൽപ്പിച്ച അനുജനായ പ്രതി ആദർശിനെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിന് 2 മണിക്കാണ് സംഭവം നടന്നത്.…