Category: CRIME

എം. ഡി. എം. എ കേരളത്തിലെത്തിയ്ക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ

മാരക ലഹരി മരുന്നായ എം.ഡി എം.എ കേരളത്തിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ചരുവിള വീട്ടിൽ അൽ ആമീൻ (26) ആണ് അറസ്റ്റിലായത്.ഇയാൾ ലഹരിവസ്തുക്കൾ പതിവായി വിൽപ്പനയ്ക്ക് എത്തിച്ചു കൊടുത്തിരുന്ന നാവായിക്കുളം സ്വദേശിയായ അഖിൽ കൃഷ്ണനെ…

കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

കടയ്ക്കലിൽ കുടുംബവഴക്കിനിടയിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു കടയ്ക്കൽ അർത്തിങ്ങലിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വെള്ളാർവട്ടം കിടങ്ങിൽ സ്വദേശി സുരയുടെ മകൻ സാജു (38) ആണ് മരിച്ചത്. ഭാര്യയായ പ്രിയങ്ക കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ. ഇന്ന് ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ സാജു ഭാര്യയുമായി…

ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജ്വല്ലേഴ്സിന്‍റെ പേരിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. കല്യാൺ ജ്വല്ലേഴ്സിന്‍റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 22 ക്യാറ്റ് സ്വർണ്ണം സമ്മാനമായി നേടാം എന്ന വ്യാജ സന്ദേശത്തോടൊപ്പം ഉള്ള ലിങ്കാണ് വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും…

ഇസ്രയേലിലേക്ക് വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌: പ്രധാന പ്രതി പിടിയിൽ

ഇസ്രയേലിലേക്ക് വിസ വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിള കോളനിയിൽ അനിൽകുമാർ നടേശനെയാണ്‌ (55) പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. കോലഞ്ചേരി സ്വദേശിനിയിൽനിന്ന്‌ 6,29,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. തട്ടിപ്പ് നടത്തിയശേഷം…

മാരക രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം MDMA, 17 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ രാസ ലഹരിയായ MDMA കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ…

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

മുക്കുപണ്ടം പണയംവച്ച് രണ്ടു ബാങ്കിൽനിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ കൊട്ടിയം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുല്ലിച്ചിറ സിംല മന്‍സിലില്‍ ശ്രുതി (30)യാണ് പിടിയിലായത്. കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയില്‍നിന്ന് 4,32,000 രൂപയും ഉമയനല്ലൂര്‍ സര്‍വീസ് കോ–- -ഓപ്പറേറ്റീവ് ബാങ്ക് പുല്ലിച്ചിറ…

എം ഡി എം എ യുമായി കൊല്ലം സ്വദേശിനിയായ ഇരുപതുകാരി എറണാകുളത്ത് എക്‌സൈസ് പിടിയില്‍

വതിയെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ഇരുപതുകാരിയായ ബ്ലൈയ്‌സി ആണ് ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റിലായത്.നോര്‍ത്ത് എസ്ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് ഇവരെ 1.962 ഗ്രാം എംഡിഎംഎയുമായി…

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി.

ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപത്ത് വച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പാൽ പിടികൂടിയത്.പത്തനംതിട്ടയിലെ പന്തളത്തുള്ള ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണിതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരം.പാൽ ഏറെ നാൾ…

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.7 കിലോ ചരസ് പിടികൂടി

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേ‌‌‌ഷനിൽ നിന്ന് 1.7 കിലോ ചരസ് പിടികൂടി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഷാലിമാർ തിരുവനന്തപുരം എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാ​ഗിൽ നിന്നാണ് ചരസ് കണ്ടെത്തിയത്.…

പട്ടാപ്പകൽ 60 തെങ്ങുകൾ മുറിച്ചു കടത്തി.

ഉടമസ്ഥൻ അറിയാതെ പട്ടാപ്പകൽ രണ്ടേക്കർ ചുറ്റുമതിലുള്ള പുരയിടത്തിനുള്ളിൽ നിന്നും 60 കായ്ഫലമുള്ള മുറിച്ചു. തടി തമിഴ്നാട്ടിലേക്ക് കടത്തി. പരാതിയിൽ തോന്നയ്ക്കൽ പാട്ടത്തിൻകര തൊടിയാവൂർ സുബഹാന മൻസിലിൽ സുധീറിനെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു തെങ്ങിൻ തടി കടത്താൻ ഉപയോഗിച്ച ലോറി തമിഴ്നാട്…