Category: CRIME

എ ടി എം കൗണ്ടറിലെ സി സി ടി വി ക്യാമറ മോഷ്ടിച്ചു അതിഥി തൊഴിലാളി അറസ്റ്റിൽ

എ ടി എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും, ഡി,വി,ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പിടികൂടി സഹേബ് ഗഞ്ചി ജില്ലയിൽ പൂർ വാർഡിൽ ബിഷ്‌ണു മണ്ഡൽ(33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിന്…

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിസൗഹൃദം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.…

ആംബുലൻസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് ബൈക്ക് യാത്രികൻ; ആക്രമണം ഹോൺ അടിച്ചതിന്

പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറോഡ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവറായ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര – ചെമ്പ്ര…

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം, സ്ത്രീധനമായി സ്വർണ്ണവും കാറും ഭൂമിയും വാങ്ങി : എൽ ഡി ക്ലർക്ക് പിടിയിൽ

ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരു വിഭാഗം കഴിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എൽ ഡി ക്ലർക്ക് ശ്രീനാഥി നെയാണ് തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കൊല്ലം മതിര,തൂറ്റിക്കൽ ശ്രീ കലയിൽ ശ്രീനാഥിന്റെ ആദ്യവിവാഹം 2021 ഫെബ്രുവരിയിലായിരുന്നു നാവായിക്കുളം…

കടയ്ക്കൽ കോട്ടപ്പുറം പ്രദേശത്ത് വീടുകൾ കുത്തി തുറന്ന് മോഷണം

കോട്ടപ്പുറം നീലാംബരിയിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആദർശ്, ദീപം വീട്ടിൽ സത്യശീലൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. 31-05-2023 രാത്രി 12 മണിക്ക് മതിൽ ചാടി പോകുന്ന ആളെ തൊട്ടടുത്ത വീട്ടിലെ CCTV ദൃശ്യങ്ങളിൽ കാണാം. മുഖം വ്യക്തമല്ല, രാത്രിയിൽ ആദ്യം…

തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച : രണ്ടുപേർ അറസ്റ്റിൽ

പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ട കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലയാളികളും മറുനാടൻ തൊഴിലാളികളും ഉൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽ നിന്ന് 84,000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു.…

എംഡിഎംഎയുമായി യുവാവ് പിടിയിൽ

മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പെരിനാട് പാറപ്പുറം ഉണ്ണിഭവനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30)ആണ് ചെറുമൂട്നിന്ന് പിടിയിലായത്. 2.23 ഗ്രാം എംഡിഎംഎയും 18.31 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടികൂടി.സർക്കിൾ ഇൻസ്‌പെക്ടർ ടോണി…

വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു

നെയ്യാറ്റിൻകര വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യാളെ എക്സൈസ് അറസ്റ്റ് ചെയ്തു.പന്നിമല സ്വദേശി പ്രവീൺ എന്ന ആളെയാണ് അമരവിള എക്സൈസ് ഇൻസ്പെക്ടർ വി എ വിനോജും,സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽനിന്ന് മൂന്നുമാസം വരെ പ്രായമുള്ള വ്യത്യസ്ത ഉയരത്തിലുള്ള അഞ്ചു…

കടയ്ക്കൽ കോടതിയിൽ നിന്നും ചാടിപ്പോയ പ്രതിയെ മേവനക്കോണം സ്വദേശികളുടെ സഹായത്താൽ കടയ്ക്കൽ പോലീസ് പിടികൂടി.

തിരുവനന്തപുരം പേയാട് സ്വദേശി രതീഷിനെയാണ് കടയ്ക്കൽ സി ഐ രാജേഷ് , മേവനക്കോണം സ്വദേശികളായ സിനേഷ്, ജ്യോതി എന്നിവരുടെ സഹായത്താൽ പിടികൂടിയത്.തിരുവന്തപുരം സെൻട്രൽ ജയിലിൽ തടവിലായിരുന്ന രതീഷിനെ പാങ്ങലുകാട് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കടയ്ക്കൽ കോടതിയിൽ എത്തിച്ചു. പ്രതി…

81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍.

ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെ കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ…