Category: CRIME

ബീമാപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ…

ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി തട്ടിപ്പ്; പണയം വച്ച് തട്ടിയത് 15 ലക്ഷത്തിലധികം, അറസ്റ്റ്

ആറ്റിങ്ങലില്‍ ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ശാസ്തവട്ടം സ്വദേശി സിദ്ധിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍…

‘നാടൻ മയിൽക്കറി’യുമായി യൂട്യൂബർ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്

ഹെെദരാബാദ്: ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കറിവച്ച യൂട്യൂബർ അറസ്റ്റിൽ.തെലങ്കാനയിലെ സിർസില്ല ജില്ലയിലെ പ്രണയ് കുമാറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.നാടൻ മയിൽക്കറി ഉണ്ടാക്കുന്ന വിധം’ എന്ന അടിക്കുറിപ്പോടെ ഇയാൾ പങ്കുവച്ച വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും വിമർശം നേരിടുകയും ചെയ്തിരുന്നു.പിന്നാലെയാണ്…

കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി: പോലീസ് പിടിച്ചെടുത്തത് മാരകമയക്കുമരുന്ന്, 18 അടക്കം 9 പേർ അറസ്റ്റിൽ

കൊ​ച്ചി​:​ അപ്പാർട്ട്മെന്റിൽ നടത്തിയ ലഹരി പാർട്ടിക്കിടെ പോലീസിന്റെ മിന്നൽ പരിശോധന. പതിനെട്ടുകാരി അടക്കം 9 പേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 13.522 ഗ്രാമം എംഡിഎംഎയും വില്പനയ്ക്കായി ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. പാ​ല​ക്കാ​ട് ​നൊ​ച്ചി​പ്പി​ള്ളി​ ​ജ​മീ​ല​ ​മ​ൻ​സി​ലി​ൽ​ ​സാ​ദി​ഖ് ​ഷാ​ ​(22​),​…

ചടയമംഗലത്ത് ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.

ചടയമംഗലം ജഡായു ജംഗ്ഷനിൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 700 മില്ലിഗ്രാം ഹെറോയിൻ 5 ഗ്രാം കഞ്ചാവ് എന്നിവയുമായി ആസാം സ്വദേശിയായ റഫീഖുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു പാർട്ടിയിൽ AEI(G) എ. എൻ,…

റിലീസ് ദിനംതന്നെ എത്തി ഫോണില്‍ സിനിമ പകര്‍ത്തും: തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നും തമിഴ്‌നാട് സ്വദേശി പിടിയില്‍

തെന്നിന്ത്യൻ താരം ധനുഷിന്റെ പുതിയ ചിത്രം ‘രായൻ’ പകർത്തുന്നതിനിടെ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പുതിയ ചിത്രങ്ങള്‍ റിലീസ് ദിവസംതന്നെ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളില്‍പ്പെട്ടയാളാണ് തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ്. തീയേറ്ററിലെ ഏറ്റവും പുറകിലെ…

20 കോടിയുടെ തട്ടിപ്പ്: ധന്യ മോഹൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊല്ലം : തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കണ്‍സള്‍ട്ടൻസി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ 18…

രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രുപ പിടികൂടി

വാളയാർ : രേഖകളില്ലാതെ 64.5 ലക്ഷം രൂപ ബസിൽ കടത്തുകയായിരുന്ന ഹൈദരാബാദ്‌ സ്വദേശിയെ വാളയാറിൽ പിടികൂടി. രാമശേഖർ റെഡ്ഡി (38) എന്നയാളാണ്‌ പിടിയിലായത്. വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ്‌ ഇയാളെ പിടികൂടിയത്. ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക്…

മകളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി; അന്വേഷണത്തിനൊടുവിൽ അമ്മ വീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി പൊലീസ്

ഫരീദാബാദ് > മകളെ കാണാനില്ലെന്ന് പിതാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അമ്മ 10 മാസം മുമ്പ് കുഴിച്ചിട്ട മകളുടെ മൃതദേഹം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ജൂൺ ഏഴിനാണ് മകളെ കുറച്ചുനാളായി കാണാനില്ലെന്നു പറഞ്ഞ് സൗദിയിൽ താമസിക്കുന്ന…

30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്. ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക്…