Category: CRICKET

ഗ്രീൻഫീൽഡിൽ ആരവമുയരാൻ ഇനി 11 ദിവസം

കേരളത്തിൽ ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹ മത്സരങ്ങളുടെ ആരവമുയരാൻ ഇനി 11 ദിവസം മാത്രം. ബുധനാഴ്‌ചമുതൽ ടീമുകൾ എത്തിത്തുടങ്ങും. 29ന്‌ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാനാണ്‌ ആദ്യമെത്തുക. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയും എത്തും. ആദ്യമായാണ്‌ കേരളം ലോകകപ്പ്‌ സന്നാഹമത്സരത്തിന്‌ വേദിയാകുന്നത്‌. ഇന്ത്യയുടേതുൾപ്പെടെ നാല്‌ പരിശീലന മത്സരങ്ങൾക്ക്‌…

ലോകകപ്പ് ; ഗ്രീൻഫീൽഡ് സ്റ്റേഡിയം നാല് സന്നാഹ മത്സരങ്ങൾക്ക് വേദിയാവും

ഒക്ടോബർ,നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 4 മത്സരങ്ങൾക്ക് വേദിയാവും,ഇന്ത്യയുടെ മത്സരവും ഇതിലുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാണ് ലോകകപ്പ് സന്നാഹ മത്സരം നടക്കുക.…

error: Content is protected !!