2022 ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്

2022 ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്

ചലച്ചിത്ര രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ടി വി ചന്ദ്രന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. റിസർ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് വരുന്നത്. സംവിധായകൻ പിഎ…

സംസ്ഥാന ചലച്ചിത്ര അവാർഡ്;മികച്ച നടൻ മമ്മൂട്ടി ; നടി വിൻസി അലോഷ്യസ് , സംവിധായകൻ മഹേഷ് നാരായണൻ

53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ . കുഞ്ചാക്കോ…

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകനും, നടനുമായ ഗൗതം…

പൂജപ്പുര രവിക്ക് നാടിന്റെ വിട

മൂന്ന്ന്ന് തലമുറയെ ചിരിപ്പിച്ച മലയാളികളുടെ പ്രിയനടൻ പൂജപ്പുര രവി ഇനി ഓർമ. പൂജപ്പുര രവി എന്ന രവീന്ദ്രൻ നായരുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ചൊവ്വ രാവിലെ വിലാപയാത്രയായാണ് തൈക്കാട് ഭാരത് ഭവനിലെത്തിച്ചത്. മക്കളായ ടി ആർ ലക്ഷ്മി, ടി ആർ ഹരികുമാർ…

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’;

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്നങ്ങൾ…

രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ – അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. സത്യൻ അന്തിക്കാടിൻ്റെ മകനായ അഖിൽ സത്യൻ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് വരുന്നു.…

പ്രേംനസീർ പുരസ്കാരം മധുവിന് സമ്മാനിച്ചു

പ്രണയാതുരനായ കാമുകനും തീഷ്ണ യൗവനത്തിന്റെ പ്രതികവുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഫ്രപാളികളിൽ നിറഞ്ഞുനിന്ന മധു ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും, നടൻ നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയം ആണെന്നും എ ഐ സി സി ജനറൽ…

”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ‍ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ…

റിലീസിനൊരുങ്ങി ആദിപുരുഷ് വൈഷ്ണോദേവിയുടെ അനുഗ്രഹം തേടി നിർമ്മാതാവും സംവിധായകനും

മാർച്ച് 30 രാമനവമി മുതൽ ആരംഭിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് കാമ്പെയ്‌ന് മുന്നോടിയായി നിർമ്മാതാവ് ഭൂഷൺ കുമാറും സംവിധായകൻ ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇരുവരും ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം സംവിധായകൻ…

സംസ്ഥാനത്ത് അടുത്തവർഷം സിനിമാ നയം രൂപീകരിക്കും: ഷാജി എൻ കരുൺ

സംസ്ഥാനത്ത് അടുത്തവർഷം സിനിമാ നയം രൂപീകരിക്കുമെന്നും ഇതിനുള്ള നടപടികൾ നടക്കുകയാണെന്നും കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യ സമ്മേളനത്തോട് അനുബന്ധിച്ച് കെഎസ്എഫ്ഡിസിയുമായി ചേർന്ന് “സിനിമാ നിർമാണത്തിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ…