Category: CHITHARA

ചിതറ ഗ്രാമപഞ്ചായത്തിലെ കൈപ്പറ്റ പാലം നാടിനു സമർപ്പിച്ചു

ചിതറ ഗ്രാമപഞ്ചായത്തിലെ കൈപ്പറ്റ നിവാസികളുടെ ചിരകാല സ്വപ്നമായ കൈപ്പറ്റ പാലം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതികളിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തീകരിച്ചു. ബഹു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ബഹു. ധനമന്ത്രി കെ. എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

ചിതറ പഞ്ചായത്ത്‌ വഴിയോര വിശ്രമകേന്ദ്രം “തണ്ണീർ പന്തൽ”ഉദ്ഘാടനം ചെയ്തു.

പാരിപ്പള്ളി -തെന്മല -കുറ്റാലം റൂട്ടിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്കും, മറ്റ് വഴി യാത്രക്കാർക്കും വേണ്ടി കൊല്ലം ജില്ലാ പഞ്ചായത്ത് അയിരക്കുഴി മാർക്കറ്റിനുള്ളിൽ സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രവും, റിഫ്രഷ്മെന്റ് സെന്ററുമായ തണ്ണീർ പന്തലിന്റെ ഉൽഘാടനം ബഹു :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ:പി.…

ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണം.

യാത്ര ദുരിതം PMGSY (2021-2022) പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്ത് പാങ്ങലുകാട്-മുതയിൽ-കല്ലുവെട്ടാംകുഴി റോഡ് ന്റെ പണി ഇതുവരെ തുടങ്ങിയില്ല.ഇതിന്റെ ഭാഗമായി ആറ് മാസം മുമ്പാണ് ജെസിബിയുമായെത്തി കരാറുകാരൻ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളിൽത്തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ…

ചിതറ ഗ്രാമം ട്രസ്റ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്ര ക്രിയയും സംഘടിപ്പിക്കുന്നു.

ചിതറ ഗ്രാമം ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 16-04-2023 ഞായർ രാവിലെ 7.30 മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. ജീവ കാരുണ്യ മേഘലയിലും,…

ചിതറയിൽ വീട്ടുകാർ ഉപേക്ഷിച്ച ക്യാൻസർ രോഗിയെ ഗാന്ധിഭവൻ ഏറ്റെടുത്തു.

ക്യാൻസർ ബാധിതനായി ദുരിതാവസ്ഥയിലായി വീട്ടുകാർ ഉപേക്ഷിച്ചു മറ്റ് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞുവന്ന ചിതറ ഗ്രാമപഞ്ചായത്തിലെ അയിരക്കുഴി തച്ചൂർ സ്വദേശി സുരേന്ദ്രനെ ബന്ധുക്കളുടെ ആവശ്യപ്രകാരം ചിതറ, കടക്കൽ സർവീസ് സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്‌മാരായ കരകുളം ബാബു, എസ്. വിക്രമൻ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്…