Category: CHITHARA

തനിക്ക് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി ചിതറ സ്വദേശിനി റൂഷിൻ എസ് സജീർ

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂഷിൻ എസ് സജീറിന് ലഭിച്ച ക്യാഷ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് സംഭാവന നൽകിയത്. വളവുപച്ച സ്വദേശിയായ റൂഷിൻ വളവുപച്ച…

ചിതറ പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത്

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 2022 മുതൽ നൽകിയ വിവിധങ്ങളായ പരാതികളിൽ ഇനിയും പരിഹാരം കാണാത്ത വിഷയങ്ങളിൽ തീർപ്പ് ഉണ്ടാക്കുന്നതിനായി ചിതറ ഗ്രാമപഞ്ചായത്ത് തല അദാലത്ത് 22/06/2024 രാവിലെ 10 മണിമുതൽ പഞ്ചായത്ത് ടൗൺഹാളിൽ വച്ചു നടക്കുന്നതാണ്. പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട നിയമേനയുള്ള സേവനങ്ങൾ,…

ഐരക്കുഴിയിൽ നടന്ന വാഹനാപകടത്തിൽ ചിതറ പഞ്ചായത്ത്‌ ഹരിതകർമ്മ സേനാംഗം മരിച്ചു.

കൊല്ലം ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം.ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്.ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ചിതറ കെ പി ഫൗണ്ടേഷൻ “സ്നേഹ വീട്ടിൽ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ചു 17.01.2024-ന് ചിതറ കെ പി കരുണാകരൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന “സ്നേഹവീട് ” എന്ന പകൽവീട്ടിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌…

ജില്ലാ പട്ടികവർഗ മേഖലാ ക്യാമ്പ് വഞ്ചിയോട് ആദിവാസി ഊരിൽ ആരംഭിച്ചു

പട്ടികവർഗ മേഖലയിലെ സ്ത്രീകൾ നേരി ടുന്ന പ്രശ്നങ്ങളും, വെല്ലുവിളികളും നേരിട്ട് അറിയുന്നതിന് സംസ്ഥാന വനിതാ കമ്മീഷന്റെ ദ്വിദിന ക്യാമ്പ് ജില്ലയിൽ ചിതറ പ ഞ്ചായത്തിൽ മടത്തറ വഞ്ചിയോട് ആദിവാസി ഊരിൽ ആരംഭിച്ചു. സംസ്ഥാന വനി താ കമ്മീഷൻ അധ്യക്ഷ പി സതീദേവി…

ചിതറയിൽ  പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണ് മരിച്ചു

ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചിതറ പോലീസ് എത്തിയത്.പോലീസിനെ കണ്ട ചീട്ടുകളി സംഘം…

ചിതറ പഞ്ചായത്തിലെ പട്ടിക വര്‍ഗ എല്‍ പി സ്‌കൂളിന്റെ കിച്ചന്‍ ഷെഡിന്റെ നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു.

ചിതറ പഞ്ചായത്തിലെ പട്ടിക വര്‍ഗ എല്‍ പി സ്‌കൂളിന്റെ കിച്ചന്‍ ഷെഡിന്റെ നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രജിത്ത് അധ്യക്ഷനായി.…

ചിതറ ഗ്രാമ പഞ്ചായത്ത്‌ പച്ചക്കറിതൈ ഉത്പാദന യൂണിറ്റ് തുടങ്ങി

പച്ചക്കറി വികസന പദ്ധതി പ്രകാരം ചിതറ ഗ്രാമപഞ്ചായത്തചന്റ കൃഷി ഭവന്റെ ഗ്രീന്‍ വാലി എ ഗ്രേഡ് ക്ലസ്റ്ററിന്റ നേതൃത്വത്തില്‍ പച്ചക്കറിതൈ ഉല്‍പാദന യൂണിറ്റ് ആരംഭിച്ചു. മതിരയില്‍ സുഗന്ധദേവി, കലയപുരത്ത് ഷിബിന എന്നിവരാണ് നേതൃത്വത്തില്‍. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി…

ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പാചകപ്പുര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൽ ശിവ പ്രസാദ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ രാജു സ്വാഗതം പറഞ്ഞു. സ്കൂളിലെ…

ചിതറ പഞ്ചായത്തിൽ നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ചിതറ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മടത്തറ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു.…