Category: CHENNAI

ഈറോഡ് എംപി എ ​ഗണേശമൂർത്തി അന്തരിച്ചു

ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ​ഗണേശമൂർത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഗ​ണേ​ശ​മൂ​ർ​ത്തി​യെ കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് റൂമിൽ…

ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾക്ക് ദാരുണാന്ത്യം.

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മ​ല​യാ​ളി ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ഇ​ടു​ക്കി സ്വ​ദേ​ശി ശ്രീ​നാ​ഥും ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്.തി​രി​ച്ചി​റ​പ്പ​ള​ളി ചെ​ന്നൈ ദേ​ശീ​യപാ​ത​യി​ലാ​ണ് സം​ഭ​വം നടന്നത്. ചെ​ന്നെെ​യി​ലേ​ക്ക് പോ​കും​വ​ഴി കൊ​റൂ​ണ്‍ ന​ദി​യി​ലേ​ക്ക് കാ​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തേ​ക്കെ​ടു​ത്ത​ത്.തി​രി​ച്ചി​റ​പ്പ​ള​ളി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ…

പട്രോളിങ്ങിനിടെ ഏറ്റുമുട്ടൽ; വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു

തമിഴ്നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. മേഖമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം, കേരളത്തിന്റെ പെരിയാർ കടുവാ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വനമേഖലയാണിത് കെജിപെട്ടി സ്വദേശിയായ ഈശ്വരൻ എന്ന വേട്ടക്കാരനാണ് കൊല്ലപ്പെട്ടത്…

error: Content is protected !!