Category: BANGALURU

മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരു∙ മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെമൂന്നാം നിലയിൽ നിന്നു ചൊവ്വാഴ്ച വൈകിട്ട് വീണ ലിസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ…

ഭർത്താവുമായുള്ള തർക്കം; അമ്മ കനാലിലെറിഞ്ഞ ആറ്‌ വയസുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു

ബംഗളൂരു : ഉത്തര കന്നടയിൽ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന്‌ അമ്മ കനാലിൽ എറിഞ്ഞ ആറ്‌ വയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഭിന്നശേഷിക്കാരനായ വിനോദിന്റെ മൃതദേഹമാണ്‌ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്‌. കുട്ടി ഭിന്നശേഷിക്കാരനായതിന്റെ പേരിൽ അമ്മ സാവിത്രി (32) യും അച്ഛൻ…

അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം: ബം​ഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ

അനാക്കോണ്ടകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബം​ഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. തിങ്കളാഴ്ചയാണ് ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാ​ഗിൽനിന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണത്തിന് ജീവനില്ലായിരുന്നു. പാമ്പുകളെ കൈമാറിയാൽ 20,000 രൂപ നൽകാമെന്നായിരുന്നു ഇയാൾക്ക് ലഭിച്ച…

പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സുചിത്ര. സംഭവവുമായി ബന്ധപ്പെട്ട് തേജസ് എന്ന യുവാവിനെ അറസ്റ്റ്…

ബംഗളൂരുവിൽ ബൈക്ക് അപകടം: കാസർ​ഗോഡ് സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർ​ഗോഡ് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന്‍ മജാസ്(34) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്. സ്വകാര്യ…

ബംഗളൂരുവിൽ ബൈക്ക് അപകടം; കല്ലറ സ്വദേശി മരിച്ചു

ബംഗളൂരുവിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കല്ലറ സ്വദേശി ബൈക്ക് അപടത്തിൽ മരിച്ചു.കല്ലറ വെള്ളംകുടി വന്ദനത്തിൽ അനിൽകുമാറിന്റെയും, സിനിയുടെയും മകൻ ശന്തനു (22)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നെല്ലമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിലായിരുന്നു അപകടം.ബംഗളൂരു ദേഹനള്ളി ആചാര്യ യൂണിവേഴ്സിറ്റി കോളേജിൽ ബി ടെക് വിദ്യാർത്ഥിയായിരുന്നു…

error: Content is protected !!