പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു

പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു

വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി…

സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു

2022-23 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ,…

ആഗോള മാധ്യമപുസ്തക പുരസ്‌കാരം ജോസി ജോസഫിന്

കേരളീയരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്കുള്ള കേരള മീഡിയ അക്കാദമിയുടെ ആഗോള പുരസ്‌കാരത്തിന് വിഖ്യാത അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫിന്റെ 'നിശബ്ദ അട്ടിമറി (ദി സൈലന്റ് കൂ) എന്ന പുസ്തകം അർഹമായി. 50,000/ രൂപയും പ്രശസ്തി പത്രവും ശിൽപ്പവും…

മലയാണ്മ ഭാഷാ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികൾക്കിടയിൽ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും മലയാള ഭാഷയുടെ ലോകവ്യാപനത്തിന് ഈ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച മൂന്നാമത്…

ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്കാരങ്ങൾ നൽകിവരുന്നത്. കഥ/നോവൽ വിഭാഗത്തിൽ ഇ എൻ ഷീജ (അമ്മമണമുള്ള…

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കിംസാറ്റ് ചെയർമാനുമായ “എസ് വിക്രമന്” ലൈസിയത്തിന്റെ സ്നേഹാദരം

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കിംസാറ്റ് ചെയർമാനുമായ “എസ് വിക്രമന്” ലൈസിയയം ട്യൂഷൻ സെന്റർ സ്നേഹാദരം നൽകി കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പാരലൽ കോളേജുകൾക്ക് സമാശ്വാസവുമായി എത്തിച്ചേർന്ന ഒരേയൊരു സ്ഥാപനമായ “കടയ്ക്കൽ സർവീസ് ബാങ്കിനും” ഭരണാധികാരികൾക്കും മറ്റ് അംഗങ്ങൾക്കും നന്ദി…

ഗുരുഗോപിനാഥ് ദേശീയനാട്യ പുരസ്‌ക്കാരം 2022: അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചു.

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്ത-നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ…

ദീപ്തി സജിന് സാഹിത്യ പുരസ്‌ക്കാരം സമ്മാനിച്ചു.

പ്രശസ്ത എഴുത്തുകാരി കടയ്ക്കൽ സ്വദേശിനി ദീപ്തി സജിന് വീണ്ടും സാഹിത്യ പുരസ്‌ക്കാരം. അക്ഷരനഗരമായ കോട്ടയത്ത് പരസ്പരം മാസികയുടെ 19_ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയിൽ ചേർന്ന സാഹിത്യ സമ്മേളനത്തിൽ 2022 ലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയ ശ്രീ മാടക്കാലിൽ കമലാക്ഷി കൃഷ്ണൻ…

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് സമ്മാനിച്ചു.

ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ കെ അനന്തഗോപൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഫ്രീഡം വാൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്രീഡം വാൾ പരിപാടിയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. തിരുവനന്തപുരം സംസ്‌കൃത കോളേജിലാണ് ഇരുപതിനായിരം ചതുരശ്ര അടിയിൽ ചുമർചിത്രം ഒരുക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു…