Category: AWARD

ദേശീയ
പുരസ്കാരം പുലിപ്പാറ യൂസഫിന്.

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചപൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.ബി എസ് എസ്. ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ…

പ്രേംനസീർ പുരസ്കാരം മധുവിന് സമ്മാനിച്ചു

പ്രണയാതുരനായ കാമുകനും തീഷ്ണ യൗവനത്തിന്റെ പ്രതികവുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഫ്രപാളികളിൽ നിറഞ്ഞുനിന്ന മധു ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും, നടൻ നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയം ആണെന്നും എ ഐ സി സി ജനറൽ…

ദേശീയ പഞ്ചായത്ത് രാജ് അവാർഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങൾ

2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡുകളിൽ കേരളത്തിന് 5 അവാർഡുകൾ ലഭിച്ചു. ദേശീയതലത്തിൽ 9 തീമുകളിൽ ആകെയുള്ള 27 തീമാറ്റിക്ക് അവാർഡുകളിൽ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും ഒരു മൂന്നാം റാങ്കും കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾക്ക് ലഭിച്ചു.…

ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ക്ലീൻ എനർജി മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെൻറർ സംഘടിപ്പിക്കുന്ന ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങൾ അടങ്ങിയ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങൾക്കാണ്…

സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2022 : അപേക്ഷ ക്ഷണിച്ചു

2022 ലെ സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ്…

ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം, നാല് പുരസ്‌കാരം സ്വന്തമാക്കി

2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടത്തിയത്. രാജ്യത്തെ…

ഡോ പി കെ ഗോപനും, വള്ളിക്കാവ് മോഹൻദാസിനും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോക്ടർ പി. കെ.ഗോപനെയും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മിഷനറിമാരുടെ കേരളം ‘എന്ന ചരിത്ര ഗ്രന്ഥത്തിന് കേരള ഹിസ്റ്ററി കോൺഗ്രസിന്റെ ഈ വർഷത്തെ ചരിത്ര അവാർഡ്…

സുഗതകുമാരി സ്മാരക പുരസ്കാരം യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയ്ക്ക്.

സുഗതകുമാരി സ്മാരക പുരസ്കാരം യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയ്ക്ക്.തിരുവനന്തപുരം YMCA ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ശ്രീ. പ്രേം കുമാർ സമ്മാനിച്ചു.ശ്രീ.ഡോ.ജോർജ്ജ് ഓണക്കൂർ, ഗാനരചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ, ശ്രീ ഡോ.M.R.തമ്പാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കടയ്ക്കൽ സ്വദേശിയാണ് പൂർണ്ണിമ ഒട്ടനവധി…

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്.…

കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

എൻ യു എൽ എം പദ്ധതിയുടെ നടത്തിപ്പിൽ ദേശീയ തലത്തിൽ മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം അവാർഡ് നേടുന്നത് തുടർച്ചയായ അഞ്ചാം തവണയാണ്. സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസി…