Category: ATTINGAL

ആറ്റിങ്ങലില്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടല്‍; അഞ്ച് പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം

ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ വിളയില്‍മൂലയില്‍ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം; വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന തിരുവനന്തപുരം ജില്ലയിലെ വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവർണ്ണകാലം. കളമച്ചൽ കൈത്തറി ക്ലസ്റ്ററിൽ സ്ഥാപിച്ച സോളാർ പാനൽ സ്വിച്ച് ഓൺ കർമ്മവും തൊഴിലാളികൾക്കായി നിർമ്മിച്ച പണിപ്പുരകളുടെ താക്കോൽ ദാനവും തറികളുടെ വിതരണോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി…

ഹോസ്റ്റല്‍ പരിസരത്ത് കഞ്ചാവ് വിൽപന: യുവാക്കള്‍ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് എ​ത്തി​ച്ചു ​ന​ല്‍കു​ന്ന മൂ​ന്ന്​ യു​വാ​ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ അ​റ​സ്റ്റിൽ. ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍(26), അ​ഖി​ല്‍ജി​ത്ത്(26), അ​രു​ണ്‍ രാ​ജീ​വ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് വി​ഭാ​ഗം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍…

എ​ലി​പ്പ​നി: ചു​മ​ട്ടു തൊ​ഴി​ലാ​ളി മരിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: ചു​മ​ട്ടു തൊ​ഴി​ലാ​ളി എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. പു​ല്ല​മ്പാ​റ മ​രു​തും​മൂ​ട് ച​ലി​പ്പം​കോ​ണ​ത്ത് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷി​ബു(46) ആ​ണ് മ​രിച്ചത്.നാ​ലു ദി​വ​സം മു​ൻ​പ് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്, ഷി​ബു​വി​നെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.മൃതദേഹം…

സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം: മോഷ്ടാവ് ഒടുവില്‍ പിടിയില്‍ 

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്. ജീവനക്കാരാണ് പ്രതിയെ…

ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറും: ലൈറ്റ് ഓഫ് ആയാൽ അർദ്ധനഗ്നനായി മോഷണം, സിസിടിവിയിലെ പ്രതിക്കായി തെരച്ചില്‍

തിരക്കില്ലാത്ത സിനിമാ തിയേറ്ററിൽ ടിക്കറ്റെടുത്ത് കയറി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന പ്രതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ, അർദ്ധ നഗ്നനായി മുട്ടിൽ ഇഴഞ്ഞ് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. സിസിടിവിയിൽ കുടുങ്ങിയ കള്ളനായി പൊലീസ്…

ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് കമ്പി കൊണ്ട്‌ ആക്രമിച്ചു: 25കാരന്‍ പിടിയിൽ

ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് വടി കൊണ്ട്‌ ആക്രമിച്ച കേസിൽ 25കാരന്‍ പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (25) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ…

പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ചു: മൂന്ന് യുവാക്കൾ പിടിയിൽ

ക​ല്ല​മ്പ​ലം: പൊ​തു​നി​ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ക​ൽ​പ​ക പു​ത്ത​ൻ വീ​ട്ടി​ൽ സ​തീ​ഷ് (28), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ജ്മ​ൽ (24), കി​ഴ​ക്ക​നേ​ല പു​തു​വ​ൽ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ൻ (26) എ​ന്നി​വ​രാ​ണ്…

സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി: സ്ത്രീകളെ ശല്യം ചെയ്തതിലെ വൈരാഗ്യമെന്ന് മൊഴി

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയാണ് കൊല്ലപ്പെട്ടത്. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ…

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐക്ക് പുതിയ വർക്ക്‌ഷോപ്പ് മന്ദിരം

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ പുതിയ വർക്ക്‌ഷോപ്പ് മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്ഗധരായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ വ്യാവസായിക പരിശീലനകേന്ദ്രങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഐടിഐകൾ ഔപചാരിക വിദ്യാഭ്യാസത്തിനും വ്യവസായ ആവശ്യങ്ങൾക്കും ഇടയിലുള്ള പാലമായി…

error: Content is protected !!