Category: ARTS

ചിത്രകലാകാരന്മാര്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് മനോഹര ചിത്രങ്ങള്‍

കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ക്യാമ്പസില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ…

പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരൻ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം…

ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം, മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും അവസരമൊരുക്കും

തൃശ്ശൂർ: ചരിത്രപരമായ തീരുമാനം നടപ്പിലാക്കാലൊരുങ്ങി കേരള കലാമണ്ഡലം. മോഹനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം ഒരുക്കാനാണ് തീരുമാനം. ഇതോടെ, കലാമണ്ഡലത്തിൽ ഇനി മുതൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്ന് നടന്ന ഭരണസമിതി യോഗത്തിലാണ് നിർണായ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗ ഭേദമന്യേ എല്ലാവർക്കും കലാമണ്ഡലത്തിൽ…

എ. രാമചന്ദ്രന്റെ 300 കോടിയുടെ ചിത്രങ്ങള്‍ കേരളത്തിന്; മ്യൂസിയം തുറക്കും

വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ 48 പെയിന്റിങ്ങുകള്‍ കേരളത്തിന് കൈമാറുന്നു. ഇവയ്ക്കായി കൊല്ലത്തെ ജില്ലാ സാംസ്‌കാരിക നിലയത്തില്‍ പ്രത്യേക മ്യൂസിയം തുറക്കും. അന്തര്‍ദേശീയതലത്തില്‍ പ്രശസ്തനായ രാമചന്ദ്രന്റെ കൈമാറുന്ന ചിത്രങ്ങള്‍ക്ക് ഏകദേശം 300 കോടിയുടെ വിപണിമൂല്യമുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത. ഭാര്യ ടാന്‍ യുവാന്‍…

ചിത്രരചനാ പഠനത്തിന് അപേക്ഷിക്കാം

ആറൻമുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ”നിറച്ചാര്‍ത്ത്” കോഴ്‌സിന്റെ 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒന്ന് മുതല്‍ ഏഴ് വരെ ജൂനിയര്‍ (ഫീസ്-2500), എട്ടാം ക്ലാസ്സ് മുതലുള്ള സീനിയര്‍ (ഫീസ്-4000) എന്നിങ്ങനെയാണ് ക്ലാസുകള്‍. തിരുവനന്തപുരത്തും ആറൻമുളയിലുമായാണ് പുതിയ ബാച്ചുകള്‍. ഏപ്രില്‍, മെയ് മാസങ്ങളിലെ…

രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്

ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരമായ 2022ലെ രാജാ രവിവർമ പുരസ്‌കാരം ചിത്രകാരൻ സുരേന്ദ്രൻ നായർക്ക്. ചിത്രകലയുടെ വിവിധ മേഖലകളിൽ നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് സുരേന്ദ്രൻ നായരെ പുരസ്‌കാരത്തിന്…

ലൈബ്രറി കൂട്ടായ്മകൾ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമാകണം: മുഖ്യമന്ത്രി

ലൈബ്രറികളിലൂടെ രൂപപ്പെടുന്ന പ്രാദേശിക കൂട്ടായ്മകൾക്കു വൈജ്ഞാനിക സമൂഹമെന്ന ആശയത്തിൽ വലിയ പ്രാധാന്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രശ്നങ്ങൾ തരണം ചെയ്യാനും സാമൂഹ്യ മുന്നേറ്റത്തിന് ജനങ്ങളെ അണിനിരത്താനും ഇത്തരം കൂട്ടായ്മകൾക്കു കഴിയണം. പൊതുജനങ്ങൾക്ക് ഒത്തുചേരാനും അവരുടെ വൈജ്ഞാനിക മണ്ഡലത്തെ കൂടുതൽ വികസിപ്പിക്കാനുമുള്ള…

എ എ റഹീം MP യുടെ “ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ” എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും, എം പി യുമായ എ എ റഹീം രചിച്ച ആദ്യ പുസ്തകം “ചരിത്രമേ നിനക്കും, ഞങ്ങൾക്കുമിടയിൽ എന്ന പുസ്തകം നവംബർ ഒൻപതിന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് മുഖ്യമന്ത്രി…

പുസ്‌തകം പ്രകാശിപ്പിച്ചു

ഡോ. പി മുരുകദാസ് എഴുതിയ “കുറ്റിപ്പുഴ കൃഷ്‌ണപിള്ള: മലയാള നിരൂപണത്തിലെ വിചാര വിപ്ലവം’ കവി ഏഴാച്ചേരി രാമചന്ദ്രൻ എ ജി ഒലീനയ്‌ക്ക് നൽകി പ്രകാശിപ്പിച്ചു. എം ജി ശശിഭൂഷൺ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ,…

ദീപ്തി സജിന്റെ പ്രഥമ കവിത സമാഹാരം ഭ്യംഗാനുരാഗത്തിന്റെ കവർ പേജ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കടക്കൽ കോട്ടപ്പുറം സ്വദേശിനിയും അധ്യാപികയും, കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയുടെ ലൈബ്രേറിയനും,യുവകലാസാഹിതിയുടെ കടക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ യുവകവിയും എഴുത്തുകാരിയുമാണ് ദീപ്തി സജിൻ. ആനുകാലികങ്ങളിലൂടെയും,മാഗസിനുകളിലൂടെയും,നവമാധ്യമങ്ങളിലൂടെയും നിരവധി കവിതകൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. സാഹിത്യത്തിൽ കാവ്യകൗമുദി പുരസ്കാരം, സാഹിത്യപ്രതിഭ പുരസ്കാരം, അരീക്കോട് പുരസ്കാരം…