Category: ALAPPUZHA

കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്. വീട്ടില്‍ വച്ച്‌ ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുന്നതിന് ഇടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും…

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി: വാഹനം പിടിച്ചെടുത്തു

ആലപ്പുഴ : സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് സ‍ഞ്ജുവിനെതിരെ നടപടിയെടുത്തത്. കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. വാഹനം…

പോണ്ടിച്ചേരിയിൽ നഴ്സിങ് വിദ്യാർഥിനി മുങ്ങിമരിച്ചു.

ആറാട്ടുപുഴ : വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ…

സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: കത്ത് നൽകി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: നാല്പത് വർഷങ്ങളായി അവകാശികളില്ലാതെ കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന് വേണ്ടി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ഈ ബംഗ്ലാവിന്‍റെ…

ആലപ്പുഴയിൽ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്.ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ വി​ദ്യാ​ർത്ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്.

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയിൽ വ്യാജ സിദ്ധൻ പിടിയിൽ

ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ സലിം മുസ്ലിയാറെ (49) യാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകോപം മാറ്റുന്നതിനായാണ് ഇയാളുടെ വീട്ടിലേക്ക് ബന്ധു മുഖേന…

മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ബോട്ടുജെട്ടിക്കു സമീപം വാടക്കനാലിൽ മരം വീണ് സ്വകാര്യ ബോട്ട് പൂർണമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കടന്നു പോയതിന് ശേഷമാണ് മരം വീണതെന്നതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കനാലിനു കുറുകെ മരം വീണതിനാൽ ഒന്നര മണിക്കൂറോളം ജലഗതാഗതം തടസപ്പെട്ടു.…

ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ

ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം പോലീസ് പിടികൂടിയത്. ഭാര്യ ജയന്തിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ…

ഹരിപ്പാട്‌ വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി; 783 കുപ്പികൾ പിടിച്ചെടുത്തു

ഹരിപ്പാട് കാർത്തികപ്പള്ളി ചേപ്പാട്‌ വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡ്‌ കണ്ടെത്തി. വ്യാജ മദ്യം നിർമിച്ച് 500എംഎൽ കുപ്പികളിലാക്കി സ്‌റ്റിക്കറും ഹോളോഗ്രാമും എതിപ്പിച്ച്‌ വിൽപ്പന നടത്തിയിരുന്ന കേന്ദ്രമാണ്‌ എക്‌സൈസ്‌ കണ്ടെത്തിയത്‌. 500 മില്ലീലിറ്റർ കുപ്പികളിലാക്കി സ്‌റ്റിക്കർ പതിച്ച്‌ സൂക്ഷിച്ചിരുന്ന 783…

വിവാഹമോചനവുമായി ബന്ധപ്പെട്ട് തർക്കം: ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ തല്ല്, കേസെടുത്ത് പൊലീസ്

ആലപ്പുഴ ചേര്‍ത്തല കോടതി വളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് കോടതി വളപ്പില്‍ പരസ്യ സംഘർഷം നടന്നത്. യുവതിയും ഇവരുടെ ഭര്‍ത്താവിന്‍റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്. വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി കുട്ടിയെ…