Category: AGRICULTURE

കടയ്ക്കൽ കൃഷി ഭവനിൽകാബേജ്, കോളിഫ്ലവർ തൈകൾ വിതരണം ചെയ്യുന്നു

കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്ലവർ തൈകൾ, എന്നിവ സൗജന്യമായി കടക്കൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നു.2023-24 വർഷത്തെ കരം തീർത്ത രസീത് കൊണ്ട് വരേണ്ടതാണ്.( പകർപ്പ് സമർപ്പിക്കേണ്ട ആവശ്യമില്ല)

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് രജിസ്‌ട്രേഷൻ അനുവദിച്ചു

ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്‌ട്രേഷൻ നൽകാൻ അനുമതി. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vl മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന ‘വാഹനീയം’ അദാലത്തിൽ കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചതിനെ…

കശുമാവ് കൃഷിവ്യാപനം; ശക്തമായ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി

കശുമാവ് കൃഷിവ്യാപനത്തിനും ആഭ്യന്തര ഉൽപ്പാദന വർധനയ്ക്കും കരുത്തുറ്റ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി. 500 ഹെക്‌ടറിലേറെ സ്ഥലത്ത് കൃഷി വ്യാപിക്കാനാകുന്ന തരത്തിൽ വിവിധ പദ്ധതികളിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഒന്നരലക്ഷം ​ഗ്രാഫ്റ്റ് തൈയാണ് ഈവർഷം സൗജന്യമായി വിതരണംചെയ്‌തത്. ഏഴായിരത്തിലേറെ കർഷകരാണ് ​ഗുണഭോക്താക്കൾ. വ്യക്തി​ഗത…

നിയമസഭാ സെക്രട്ടറിയേറ്റിൽ പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും

നിയമസഭാ സെക്രട്ടറിയേറ്റിൽ പരിപാലിച്ചുവരുന്ന പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും. നിയമസഭയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലാണ് ലേലം നടക്കുക. 19-ന് രാവിലെ 11.00 മണി മുതൽ പശുക്കളെ പരസ്യമായി ലേലം ചെയ്യുന്ന നടപടികൾ ആരംഭിക്കുന്നതാണ്. 18 മുതൽ 24 മാസം…

കശുമാവിൻ തൈ വിതരണം

കേരള കർഷകസംഘം കുമ്മിൾ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 വർഷം കൊണ്ട് കായ്ക്കുന്ന ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.5 സെന്റിന് മുകളിൽ വസ്തു ഉള്ള ഭൂ ഉടമകൾ ആധാർ കോപ്പിയും, റേഷൻ കാടിന്റെ കോപ്പിയും, ബാങ്ക് പാസ്സ് ബുക്കിന്റെ…

പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ…

മട്ടുപ്പാവിലെ നെൽകൃഷിയില്‍ വിജയം കൊയ്ത് കൊയ്ത് രവീന്ദ്രൻ

ഏഴുവർഷത്തിനുള്ളിൽ ഉള്ളൂരിലെ പ്രവാസി രവീന്ദ്രന്‍ തന്റെ മട്ടുപ്പാവില്‍നിന്നും കൊയ്തെടുത്തത് 500 കിലോ നെല്ല്. ഇത്തവണയും വിളഞ്ഞുപഴുത്ത് സ്വർണനിറമാർന്ന നെല്‍ക്കതിരുകളാല്‍ സമ്പന്നമാണ് രവീന്ദ്രന്റെ മട്ടുപ്പാവ്. “ഈ നെല്‍വയലില്‍’ നിന്നുകൊണ്ട് വിളഞ്ഞുതുടുത്ത നെല്ലിന്റെ സുഗന്ധവും സംതൃപ്തിയും ആവോളം ആസ്വദിക്കുകയാണ് പരിസ്ഥിതി സ്നേഹികൂടിയായ രവീന്ദ്രൻ എന്ന…

ക്ഷീര കർഷകർക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകർഷകർക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്നും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും…

സൗജന്യ കശുമാവ് ഗ്രാഫ്റ്റുകൾ

കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്ട്രേഷൻ ആരംഭിച്ചു. www.kasumavukrishi.org മുഖേനയും, അപേക്ഷ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും ബന്ധപ്പെട്ട ജില്ലാ ഫീൽഡ്…

വൈഗ അഗ്രിഹാക്ക് ’23 – രജിസ്‌ട്രേഷൻ ആരംഭിച്ചു

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക് 23.…