Category: ACXIDENT

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കോട്ടയത്ത് ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ഡ്രൈവർ വൈക്കം സ്വദേശി പ്രഫല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ വെള്ളൂരില്‍ കേരള പേപ്പർ പ്രോഡക്‌ട് ലിമിറ്റഡ് കമ്ബനിയുടെ ഗേറ്റിന് സമീപത്തായി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡില്‍…

സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. അയത്തിൽ പുളിയത്തുമുക്ക് പവർ…

error: Content is protected !!