Category: ACCIDENT

കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്.…

ടേബിള്‍ ഫാനില്‍ നിന്നും ചേട്ടന് വൈദ്യുതാഘാതമേറ്റു: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനിയന്‍ അതിസാഹസികമായി രക്ഷപ്പെടുത്തി

മലപ്പുറം: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരന്‍. പയ്യനാട് പിലാക്കല്‍ മേലേക്കളം റിജില്‍ ജിത്തിനാണ് അനിയന്‍ റിനില്‍ ജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയില്‍ കളിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടേബിള്‍ഫാനിന്റെ വയര്‍ കാല്‍തട്ടി മുറിയുകയായിരുന്നു.…

ഗുജറാത്തിൽ ട്രക്കിൽ കാറിടിച്ച്‌ പത്തുപേർ മരിച്ചു; അപകടം അഹമ്മദാബാദ്‌ – വഡോദര എക്‌സ്‌പ്രസ്‌ വേയിൽ

ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്‌സ്പ്രസ് വേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ്…

മദ്യലഹരിയില്‍ കാറോടിച്ച് സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍; ആറ് അപകടം, ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: മദ്യപിച്ച് കാറോടിച്ച യുവാവ് വരുത്തിയത് ആറ് അപകടങ്ങള്‍. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന 30 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഹെെദരാബാദിലെ ഐടി ഇടനാഴിയില്‍ അപകടങ്ങള്‍ വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഹൈദരാബാദിലെ പ്രഗതി…

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ വാല്‍പ്പാറ ടണലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂര്‍: വാല്‍പ്പാറ വെള്ളമല ടണലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാല്‍പ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണന്‍ ( 26 ) ആണ് മരിച്ചത്.കൂട്ടുകാര്‍ക്കൊപ്പം ഉച്ചയോടെ കുളിക്കാന്‍ പോയ ശ്യാം പാറയിടുക്കില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും…

നാടുകാണിയിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു

മൂലമറ്റം: നാടുകാണിയിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. തൃശ്ശൂരിൽനിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാറാണ് കത്തിയത്. വാഹനത്തിലുണ്ടായിരുന്ന സ്വദേശികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാടുകാണി ഗവ. ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ഇക്കോഷോപ്പിന് മുമ്പിൽ രാത്രി…

പെരുമ്പാവൂർ എംസി റോഡിൽ ഇന്നും വാഹനാപകടം; ടോറസ് ഇടിച്ച്‌ അച്ഛനും മകളും മരിച്ചു

പെരുമ്പാവൂർ > എം സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനാപകടം. ടോറസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലസ്സി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം. താന്നിപ്പുഴ പള്ളിക്ക് മുൻവശത്തായിരുന്നു സംഭവം.…

പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ

പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിന്റെ മകൻ പ്രദീപ് സർക്കാറും…

കനാലിൽ കാണാതെ പോയ അഞ്ചൽ കോമളം സ്വദേശി ദീപുവിന്റെ മൃതദേഹം കണ്ടെത്തി.

അഞ്ചൽ മണലിൽ രണ്ടാം അക്കുഡേറ്റ് പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ദീപു.കുളിക്കുന്നതിനിടയിൽ വലിയ ഒഴുക്ക് അനുഭവപ്പെട്ടതുമൂലം ദീപു ഒഴുകി പോകുകയായിരുന്നു.തെന്മല ഡാമിൽ നിന്നും വരുന്ന കാനാലാണിത്.പുനലൂരിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി…

പോണ്ടിച്ചേരിയിൽ നഴ്സിങ് വിദ്യാർഥിനി മുങ്ങിമരിച്ചു.

ആറാട്ടുപുഴ : വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ…