Category: ACCIDENT

ഒഴുക്കിൽപെട്ടു, 79കാരി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ; മനക്കരുത്ത് കൊണ്ട് ജീവൻ തിരികെപിടിച്ചു

പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് നാട്ടുകാർ കരകവിഞ്ഞൊഴുകിയ തോട്ടിൽ നിന്ന് ചന്ദ്രമതിയെ…

ബോണക്കാട് കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

വിതുര; തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ബോണക്കാട് ബി എ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിൽ താമസിക്കുന്ന ലാലായനെ (55) യാണ് കരടി ആക്രമിച്ചത്. രാവിലെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയം രണ്ട് കരടികൾ ചേർന്ന് ലാലായനെ ആക്രമിക്കുകയായിരുന്നു. തുടയുടെ…

കാര്യത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ. തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി വൈദ്യുതി ലൈനിലേക്ക് വീണു; ഷോക്കേറ്റ് യുവാവ് മരിച്ചു

എടപ്പാളിൽ ഇലക്ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ ചപ്ര ജില്ലയിലെ നയഗോൺ സ്വദേശി രാജു മഹതൊ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ കാൽ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു.…

കോവളം -കാരോട് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു.

കാഞ്ഞിരംകുളത്ത് ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരിന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.ബാലരാമപുരം ഐത്തിയൂർ കരിക്കാട്ടുവിള വീട്ടിൽ സഫറുദ്ദീന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ കോവളം- കാരോട് ബൈപ്പാസിൽ കാഞ്ഞിരം കുളം ജംഗ്ഷന് സമീപം കത്തി നശിച്ചത് പൂവാറിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും സ്കൂട്ടർ പൂർണമായും…

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം

പാലാ: ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ‍ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്.…

ട്രെയിനിൽ നിന്നു വീണ് ഗർഭിണി മരിച്ചു, അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ.

ഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂർ…

പോളിങ് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കാറിടിച്ചു; തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്കില്‍ പോകുന്നതിനിടെ കാര്‍ വന്ന്…

ശങ്കർനഗർ എല്ലുകാട് കോളനിയ്ക്ക് സമീപം ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ : ശങ്കർനഗർ എല്ലുകാട് കോളനിയ്ക്ക് സമീപം അല്പം മുൻപാണ് അപകടം നടന്നത്.സി പി സ്‌കൂളിന് സമീപം സന്തോഷ്‌ ഭവനിൽ സന്തോഷ്‌ (44) ആണ് മരണപ്പെട്ടത്. ശങ്കർനഗർ ഭാഗത്തുനിന്നും വന്ന സന്തോഷിന്റെ ബൈക്ക് എല്ലുകാട് കോളനിക്ക് സസമീപം വച്ച് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.…

വിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തിൽ, അമിതവേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച് ഒമ്പത് മരണം

ജയ്‌പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച് ഒമ്പത് മരണം.മദ്ധ്യപ്രദേശിലെ ഖിൽചിപൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഒമ്പത് പേരാണ് മരിച്ചത്.വാനിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്,രാജസ്ഥാനിലെ ജലവാറിൽ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം.അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന് പേർ മരിച്ചിരുന്നു.ആറ് പേർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.അപകടം സംഭവിച്ചതിന് പിന്നാലെ…