Category: ACCIDENT

കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മധ്യവയസ്ക്കൻ മരിച്ചു.

കടയ്ക്കലിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു.ആറ്റുപുറം, പെലപ്പേക്കോണം വിഷ്ണു വിലാസത്തിൽ ഉണ്ണി (65) ആണ് മരണപ്പെത്. വീടിന് മുകളിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഷൈലയാണ് മരിച്ച ഉണ്ണിയുടെ ഭാര്യ, വിഷ്ണു, വിമൽ എന്നിവർ മക്കളാണ്.

കടയ്ക്കലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.

കടയ്ക്കലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്കിലാണ് വൈകുന്നേരം 5 മണിയോട് കൂടി അപകടം നടന്നത്. യാത്രക്കാരുമായി പോകവേ നിയന്ത്രണം വിട്ട് ഒരു വീട്ടിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചെന്നിലം സ്വദേശി 72 വയസ്സുള്ള ശിവാനന്ദൻ…