Author: DailyVoice Admin

1300 സ്ക്വയർ ഫീറ്റിൽ കുറയാത്ത കെട്ടിടമുണ്ടോ?നേടാം, നിലവിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനത്തിന്റെ മൂന്നിരട്ടി!

എഡ്യൂക്കേഷൻ, സംരംഭകത്വം, ടെക്നോളജി, ജോബ് ക്രിയേഷൻ എന്നിവയിലൂന്നി അനവധി ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും തുടക്കമിട്ട്, ടാൽറോപ് നടപ്പിൽ വരുത്തുന്ന സാമൂഹിക പരിവർത്തന മാതൃകയുടെ നെടും തൂണുകളിൽ ഒന്നാണ് സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലുമായി 1064 കേന്ദ്രങ്ങളിലായി നിലവിൽ വരുന്ന…

ഗുജറാത്തിൽ ട്രക്കിൽ കാറിടിച്ച്‌ പത്തുപേർ മരിച്ചു; അപകടം അഹമ്മദാബാദ്‌ – വഡോദര എക്‌സ്‌പ്രസ്‌ വേയിൽ

ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്‌സ്പ്രസ് വേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ്…

മത്സ്യസമ്പദ് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കം

മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. തിരുവനന്തപുരം വിഴിഞ്ഞം…

ശബരിമല: തങ്ക അങ്കി രഥഘോഷയാത്ര നാളെ, വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും

ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക. നിലവിൽ, ഘോഷയാത്രയ്ക്കുളള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം…

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്

നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്.…

ഇരുതലമൂരി പാമ്പിനെ കൈമാറാൻ ശ്രമം മൂന്നുപേർ പിടിയിൽ

ഇരുതലമൂരി പാമ്പിനെ കൈമാറാൻ ശ്രമിക്കുന്നതിനിടെ കന്യാകുമാരി സ്വദേശികളായ മൂന്നുപേർ പിടിയിലായി കളിയിയ്ക്കാ വിളയ്ക്ക് സമീപം സൂര്യകോട് സ്വദേശി ബിനു, ആറുകാണി സ്വദേശികളായ ടൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച വൈകുന്നേരം പാറശാല ഇഞ്ചി വിളയിൽ ഇരുതലമൂരിയെ കൈമാറുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന്…

തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ പാലക്കാട് തൃത്താലയിൽ

സ്വരാജ് ട്രോഫിക്ക് പുതുക്കിയ മാനദണ്ഡങ്ങൾ ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താലയിൽ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഫെബ്രുവരി 19ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

നെൽകർഷകർക്ക് നൽകാനുള്ള 306 കോടി രൂപ ഒരാഴ്ചയ്ക്കകം നൽകും.

സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ നെൽകർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. 6,15,476 കൃഷിക്കാരിൽ നിന്നാണ് സർക്കാർ നെല്ല് സംഭരിച്ചത്. കിലോക്ക്…