വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞം തുറമുഖത്തെ യുവജനങ്ങളെ സജ്ജീകരിക്കാൻ കഴിയുന്ന ഒരു അപൂർവ ലോകമാണ്.പ്രധാന സൗകര്യങ്ങൾ എന്നിൽ ക്ലാസറുകൾ, ആക്സസ് കണക്റ്റ് ലേബുകൾ, ഹോസ്റ്റൽ സൗകര്യമുള്ള ചെയിൻഡ മുറികൾ തുടങ്ങിയവയാണ്.കൂടാതെ, സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട് എന്നാൽ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്ഷ്യങ്ങളോടും…

മുട്ടക്കോഴി വിൽപ്പനയ്ക്ക്

സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) ഉൽപ്പാദിപ്പിക്കുന്ന 2 മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ മേയ് 20 മുതൽ വിൽപ്പനയ്ക്ക്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495000915, 0471 – 2468585. ഓഫീസ് സമയം രാവിലെ…

“ചിത്രാങ്കണം” കുട്ടികളുടെ ചിത്ര പ്രദർശനം മെയ്‌ 14,15 തീയതികളിൽ കുമ്മിൾ GHSS ൽ

പുത്തൻ തലമുറയുടെ സർഗ്ഗവാസനകൾക്ക് വേദിയൊരുക്കി “ചിത്രാങ്കണം 2024” മെയ്‌ 14 ന് കുമ്മിൾ GHSS ൽ നടക്കുന്ന പ്രദർശനം ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് ഉദ്ഘാടനം ചെയ്യും. ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ് കുമാർ,…

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു.

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ…

മാരുതി സുസുകി പുതിയ സ്വിഫ്റ്റ് പ്രീ ബുക്കിങ് തുടങ്ങി

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, പുതിയ മോഡൽ എപ്പിക് ന്യൂ സ്വിഫ്റ്റ് കാറിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഈ നാലാംതലമുറ ഹാച്ച്ബാക്ക് അരീന ഡീലർഷിപ്പുകളിലൂടെയും കമ്പനി വെബ്സൈറ്റിലൂടെയും 11,000 രൂപ നൽകി ബുക്ക് ചെയ്യാം. മാരുതി സുസുകിയുടെ അഭിമാന ബ്രാൻഡായ സ്വിഫ്റ്റ്…

തദ്ദേശ സ്ഥാപനങ്ങൾക്ക്‌  210.51 കോടികൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗേപാൽ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 149.53 കോടി കോടി രൂപ…

അറിവിന്റെ പുതുതലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാന്‍ കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ്- രജിസ്റ്റര്‍ ചെയ്യാം

പുതു തലമുറയെ അറിവിന്റെയും സര്‍ഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ബാലസഭാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ലോവേഴ്‌സ് ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്‍പതാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് http://surl.li/tlrje എന്ന ഗൂഗിള്‍ ഫോം…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9)

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.…

ഉഷ്ണതരംഗം:വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള…

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി കാഡ് സെൻ്ററിൻ്റെ ടെക് ഡിവിഷനായ ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം…