Author: DailyVoice Editor

കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം

കടയ്ക്കൽ കുറ്റിക്കാട് CPHSS ൽ നിന്നും വിരമിച്ച റിട്ട: അധ്യാപകരുടെയും അനദ്ധ്യാപകരുടേയും രണ്ടാമത് സ്നേഹ സംഗമം 10.11.24 ഞായർ 10 മണി മുതൽ മൂന്നുമണി വരെ കടയ്ക്കൽ വ്യാപാരഭവനിൽ നടന്നു . വാർദ്ധക്യ സംബന്ധമായ ബുദ്ധിമുട്ടുകളാലും , മറ്റ് കാരണങ്ങളാലും അംഗങ്ങളുടെ…

കേരള സർവ്വകലാശാല 2023 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന.

മടവൂർ : കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന. ചില സാങ്കേതിക കാരണങ്ങളാൽ ജേതാക്കളുടെ പ്രഖ്യാപനം മരവിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഗൗരിനന്ദന സർവ്വകലാശാല ആസ്ഥാനത്തു നിന്ന് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. അക്ഷര…

ശിശുദിനഘോഷം 2024 – കുട്ടികളുടെ പ്രധാനമന്ത്രിക്ക് കൊല്ലത്തിന്റെ ആദരവ്

2024 ലെ സംസ്ഥനതല ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കൊല്ലം കുളത്തുപ്പഴ സ്വദേശി ബഹിയാ ഫത്തിമക്ക് കൊല്ലം ജില്ലാ ഭരണകുടത്തിന്റെയും, ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തിൽ സ്വീകരണം നൽകി.സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്തായി കുളത്തൂപ്പുഴയെ ഗവർണ്ണർ പ്രഖ്യാപിച്ച വേളയിൽ ബഹു.…

ശിശുദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും, സോൾസ് ഓഫ് കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച കിഡ്സ് റൺ കുട്ടികൾക്ക് ആവേശമായി

കിഡസ് റണ്ണിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ ദേവീദാസ് നിർവഹിച്ചു.ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ ഡി ഷൈൻ ദേവ് അദ്ധ്യക്ഷനായി, സോൾസ് ഓഫ് കൊല്ലം പ്രസിഡന്റ് PK പ്രവീൺ സ്വാഗതം ആശംസിച്ചു ,സെക്രട്ടറി രാജു രാഘവൻ, ശിശുക്ഷേമസമിതി ജില്ല ട്രഷറർ…

ഹോണടിച്ചത് ഇഷ്ടമായില്ല; പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച യുവാക്കൾ പിടിയിൽ

ചിറയിൻകീഴ്: യാത്രയ്ക്കിടെ വാഹനത്തിന്റെ ഹോൺ മുഴക്കിയതിൽ പ്രകോപിതരായി പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ്…

കുളത്തൂപ്പുഴയിൽ സാഹിത്യ സെമിനാർ

കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി ‘മലയാളഭാഷയിലെ കാവ്യവിനോദങ്ങൾ’ വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. കുമളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ബിനുകുമാർ അധ്യക്ഷനായി. സ്കൂൾ സീനിയർ സൂപ്രണ്ട് സുരേഷകുമാർ, കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി…

ട്രഫിക് എസ്ഐ ചമഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ

എസ്ഐ ചമഞ്ഞ്‌ പണം തട്ടുന്നയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തളിപ്പറമ്പിലെ വ്യാപാരികൾ. കുറ്റൂരിൽ താമസിക്കുന്ന കരിമ്പം ചവനപ്പുഴയിലെ ജെയ്‌സൺ (42) ആണ് പിടിയിലായത്. ട്രാഫിക് എസ്ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂർ, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളിൽനിന്ന്‌ പണം വാങ്ങുന്നതായി നിരവധി പരാതികളാണ് ഇയാൾക്കെതിരെ…

ശബരിമല: ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ…

TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി ‘പാഠം ഒന്ന് പാടത്തിലേയ്ക്ക് ‘ പരിപാടി സംഘടിപ്പിച്ചു.

TDB സെൻട്രൽ സ്കൂളിൽലെ കിന്റർ ഗാർഡൻ കുട്ടികൾക്കായി പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ മണ്ണിനെ അറിഞ്ഞു പഠിയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.കുട്ടികൾ കൈലിയും, ബനിയനും ധരിച്ചാണ് ആദ്യമായി പാടത്തേയ്ക്കിറങ്ങിയത്. കുട്ടികളുടെ പഠനത്തോടൊപ്പം മറ്റു മേഖലകളെയും…

ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ…