കുമ്മിൾ ശിവപാർവതി ക്ഷേത്രക്കുളത്തിന്റെ നവീകരണ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Dr. PK ഗോപൻ നിർവഹിച്ചു
കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു അധ്യക്ഷനായിരുന്നു, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് സ്വാഗതം പറഞ്ഞു. ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതകുമാരി ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ…