Author: DailyVoice Editor

വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്നതാണ് വിദ്യാജ്യോതി പദ്ധതി. ഒൻപതാം ക്ലാസ് മുതൽ…

റാബീസ് ഫ്രീ കൊല്ലം പദ്ധതിക്ക് തുടക്കം

പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവും ക്ഷീരവികസനവും മന്ത്രി ജെ ചിഞ്ചു റാണി. ഇതിനായി തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കും. തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നും മന്ത്രി…

ആഡംബര ബൈക്കിൽ കഞ്ചാവ് കടത്ത് യുവാവ് അറസ്റ്റിൽ

22-08-2024 തീയതി 2:10 ന് ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ, ആനപ്പുഴക്കൽ വച്ച് 1.039 kg കഞ്ചാവ് കെടിഎം ഡ്യൂക്ക് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കുമ്മിൾ, തൃക്കണ്ണാപുരം,രാവണ വില്ലയിൽ ചന്ദ്രബാബു മകൻ 31…

ആര്യൻകാവ് ചെക്ക്പോസ്റ്റിന് സമീപം വൻ രാസലഹരി വേട്ട

ബഹുമാനപ്പെട്ട L/O ADGP M R അജിത്കുമാർ IPS ന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.K M സാബു മാത്യു…

ഒന്നായി സ്റ്റെല്ലയും സജിത്തും: ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യത്തെ ട്രാൻസ്‌ ജെൻഡർ വിവാഹം

ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവിൽ, ഗുരുവായൂർ ക്ഷേത്രനടയിൽ അവർ ഒന്നായി. പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാർത്തിയപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം ചരിത്രമായി. കഴിഞ്ഞദിവസമാണ് ട്രാൻസ്ജെൻഡറായ സ്റ്റെല്ലയും സജിത്തും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായത്. ഗുരുവായൂരിൽ വിവാഹം…

ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ ‘ആപ്പ്

തിരുവനന്തപുരം > ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവകലാശാലയുടെ ‘ആപ്പ്’. മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന ‘ആപ്പി’ന് കേരള സർവകലാശാല രൂപംനൽകുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ലിപ്പ്കെ (SlipK)…

ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: വ്യാജ ആപ്പുകൾ നീക്കാൻ ഗൂഗിളിന് കേരള പൊലീസിന്റെ നോട്ടീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്‍ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.…

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മരിയ ബ്രന്യാസ് അന്തരിച്ചു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന മരിയ ബ്രന്യാസ് അന്തരിച്ചു. 117 വയസായിരുന്നു. വാർധക്യസഹജമായ കാരണങ്ങളാൽ സ്പെയിനിലെ നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം. മരിയയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ബന്ധുക്കളാണ് മരണ വിവരം അറിയിച്ചത്. 110 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ കണക്കുകൾ സൂക്ഷിക്കുന്ന…

അത്യപൂർവ്വം! ഭർത്താവിന് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി; ഡോ. വേണു സ്ഥാനമൊഴിയുമ്പോൾ ശാരദാ മുരളീധരൻ സ്ഥാനമേൽക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്റ്റ് 31ന് ഒഴിയുമ്പോളാകും അപൂർവ്വ നിമിഷം സാധ്യമാകുക.…

നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിലെ ഒളിയിടത്തിൽ നിന്ന് പിടികൂടി ചടയമംഗലം എക്സൈസ് സംഘം

നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ പുനലൂർ സ്വദേശി ഗോപാലകൃഷ്ണൻ മകൻ ഉണ്ണികൃഷ്ണനെ തമിഴ്നാട് കടയനല്ലൂർ താലൂക്കിൽ പുലിയാൻകുടി വില്ലേജിൽ കുപ്പത്തുമേട് വനത്തിൽ നിന്നും സാഹസികമായി പിടികൂടി ചടയമംഗലം എക്സൈസ് സംഘം. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ടിയാൻ ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ…

error: Content is protected !!