MCC ആർട്സ് &സ്പോർട്സ് ക്ലബ്‌ മണികണ്ഠൻചിറ സംഘടിപ്പിക്കുന്ന സൗജന്യ രക്ത, കേൾവി പരിശോധന ക്യാമ്പ് ആരംഭിച്ചു.കടയ്ക്കൽ ഗവ യു പി എസിൽ ആരംഭിച്ച ക്യാമ്പ് ആൽത്തറമൂട് വാർഡ് മെമ്പർ ജെ എം മർഫി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *