
എം സി റോഡിൽ കുരിയോട് വാഹനാപകടത്തിൽ ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ഹിൽവേ ബാറിലെ ജീവനക്കാരനുമായ വിജയകുമാർ (ബാബു ) ആണ് മരണപ്പെട്ടത്. ( സിപി ഹൈസ്കൂളിന് സമീപം വടക്കേവയൽ പരേതനായ കുട്ടൻപിള്ള & സരോജിനി അമ്മ ദമ്പതികളുടെ മകൻ ) കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം.
ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു മരണം സംഭവിച്ചത്.
