
കടക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ& റീഹാബലിറ്റേഷൻ സെന്ററിലെ 2025 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വിളംബര ജാഥയോടെ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഷാനി എസ് എസ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വേണു,ആരോഗ്യ, വിദ്യാഭ്യാസ ചെയർമാൻ കെ എം മാധുരി വാർഡ് മെമ്പർമാർ സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണ കുമാർ, ബഡ്‌സ്‌കൂൾ ജീവനക്കാർ എന്നിവർ ആശംസകൾ അറിയിച്ചു.

