


ആൽത്തറമൂട് തളിയിൽ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ കുടുംബങ്ങളിൽ SSLC,+2 വിജയിച്ച കുട്ടികൾക്കും,അണ്ടർ 19ക്രിക്കറ്റ് കൊല്ലം ജില്ലാ ടീമിൽ സെലെക്ഷൻ ലഭിച്ച കുട്ടിക്കും LLB പാസ്സായവർക്കും 25-05-2025 സഫ മക്കയിൽ വച്ചു നടന്ന യോഗത്തിൽ വച്ച് തുമ്പോട് വാർഡ് മെമ്പർ അനന്ത ലക്ഷ്മി സ്നേഹോപഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു.



ഗ്രൂപ്പ് അംഗം ഐശ്വര്യ അധ്യക്ഷത വഹിച്ചു.യോഗത്തിൽ V. അനിൽകുമാർ സ്വാഗതവും ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ അനന്തലേക്ഷിമിയെ ഗ്രൂപ്പഗം സീമ പൊന്നാട അണിയിച്ചു.







