

ഡി* ടി തെങ്ങിൻ തൈകൾ ക്ക് ഒരെണ്ണം =125 രൂപ സബ്‌സിഡി നിരക്കിൽ ലഭിക്കും (250 രൂപയുടെ തൈ )
WCT തെങ്ങിൻ തൈകൾക്ക് ഒരെണ്ണം =50 രൂപ -സബ്‌സിഡി നിരക്കിൽ (100 രൂപ യുടെ തൈകൾ )
അപേക്ഷ പൂരിപ്പിച്ച് 2025-26 ലെ കരം അടച്ച രസീത് ന്റെ കോപ്പി റേഷൻ കാർഡ് കോപ്പി എന്നിവയുമായി കടക്കൽ കൃഷി ഭവനിൽ എത്തി ടി തുക അടച്ച് തെങ്ങിൻ തൈകൾ കൈപ്പറ്റണമെന്ന് കടയ്ക്കൽ കൃഷി ഓഫീസർ അറിയിച്ചു.


