
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയര്‍ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫെസിലിറ്റേറ്റര്‍, യോഗ ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് പരിശീലകരെ ആവശ്യമുണ്ട്.
സ്പീച്ച് തെറാപ്പിസ്റ്റ്- ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ബിഹേവിയര്‍ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് -ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍, ഫെസിലിറ്റേറ്റര്‍ക്ക് സാമൂഹ്യ സേവനത്തില്‍ ബിരുദവും, യോഗ ട്രെയിനര്‍ക്ക് ഡിപ്ലോമ ഇന്‍ യോഗ ടീച്ചേര്‍സ് ട്രെയിനിങ് എന്നിവയാണ് യോഗ്യത. മേയ് 21ന് രാവിലെ 11 മുതല്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0474 2504411, 8281999106.


