Month: May 2025

ഇത് ഒരു നാടിന്റെ സ്വപ്നസാക്ഷാത്ക്കാരം ‘ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക്’ ഇനി സ്വന്തമായി ആസ്ഥാന മന്ദിരം

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള ഇട്ടിവ ഗ്രാമപ്പഞ്ചായത്തിൽ ഇട്ടിവ വില്ലേജിൽ, നാലോളം വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന തുടയന്നൂർ എന്ന അതിവിശാലമായ ഗ്രാമത്തിലുള്ള വട്ടപ്പാട് എന്ന പ്രദേശത്തുള്ള കുട്ടികൾ ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് ഒരുമിച്ചു കൂട്ടുകൂടുകയും, ഒഴിവുസമയങ്ങൾ പങ്കിടുകയും ക്രമേണ അവർ വളർന്ന് വലുതാകുന്നതിനാനുസരിച്ച് അവർക്ക്…

ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍

തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കുന്നതാണ്. ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട്…

ദേശീയ പുനരർപ്പണ ദിനാചരണംസംഘടിപ്പിച്ചു.

നെടുമങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34- മത് രക്ത സാക്ഷിത്വ ദിനാചരണം ദേശീയ പുരരർപ്പണ ദിനം ആയി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു .കൂട്ടായ്മ…

നോർക്ക ട്രിപ്പിൾവിൻ അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി

കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങൾക്ക് കൊച്ചിയിൽ തുടക്കമായി. മേയ് 20ന് കൊച്ചിയിൽ ആരംഭിച്ച അഭിമുഖം 23നും 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങൾ മേയ് 29 നും പൂർത്തിയാകും.…

ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോരക്കടകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മേയ് 19, 20 തീയതികളിൽ വൈകിട്ട് 4 മുതൽ 8…

കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . ചരിത്രയാഥാർഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ മ്യൂസിയങ്ങളുടെ സംരക്ഷണത്തിന് ജനകീയ…

കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്

കടയ്ക്കൽ പുല്ലുപണ സ്വദേശിനിയായ വീട്ടമ്മയ്ക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്.കടയ്ക്കൽ കടയ്ക്കൽ പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ 55 വയസുള്ള ശാന്തയെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് സംഭവം നടന്നത്. വീടിന് സമീപം തോട്ടിൻ കരയിൽ തുണി അലക്കിക്കൊണ്ട് നിൽക്കുമ്പോൾ…

സ്വർണ്ണമെഡൽ നേടി സഹോദരിമാർ

കടയ്ക്കൽ: എസ് എച്ച് എം എൻജിനീയറിങ് കോളേജ് കടയ്ക്കൽ നടത്തിയ ഫസ്റ്റ് നാഷണൽ ലവൽ സിലംബം ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം മെഡൽ നേടി സഹോദരിമാർ. അണ്ടർ 8 കാറ്റഗറിയിൽ 7 വയസ്സുള്ള അൽഷിഫ സിംഗിൾ സ്റ്റിക്കിലും,ഡബിൾ സ്റ്റിക്കിലും സ്വർണ്ണം നേടി. സഹോദരി 5…

പൊതുഗതാഗത വിപ്ലവമാകാൻ സ്വിഫ്റ്റ്‌

കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ…