കടയ്ക്കൽ GVHSS ൽ കൺസ്യൂമെർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു.സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ എസ് ബിനു ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ GVHSS ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, പി റ്റി എ വൈസ് പ്രസിഡന്റ്‌ എസ് വികാസ്, പി റ്റി എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കുട്ടികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ, ബുക്ക്‌, പേന, പെൻസിൽ തുടങി മുഴുവൻ പഠന സാമഗ്രികളും മുപ്പത് മുതൽ, 59 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്നും ലഭിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *