തിരുവനന്തപുരം ബ്രൈറ്റ് എൻട്രൻസ് അക്കാദമിയുടെ പ്രോജക്ട് ആയ “ബ്രൈറ്റ് ഇന്റഗ്രേറ്റഡ് സ്കൂളിംഗ് “പ്രോഗ്രാമായ മാത്ലെറ്റ്, ലിറ്റ്മസ്, ലിൻക്വസ്റ്റിക് ഔവേഴ്സ് തുടങ്ങിയ ക്ലാസുകൾ കടയ്ക്കൽ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ വേണ്ടുന്ന തരത്തിലുള്ള ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ.

കൂടാതെ MTM HAPPY KID എന്ന പേരിൽ ഒരു KINDERGARTEN സ്കൂളും ആരംഭിച്ചിരിക്കുന്നു.

വിശദവിവരങ്ങൾക്ക്

Leave a Reply

Your email address will not be published. Required fields are marked *