
കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ സയന്റിഫിക്ക് ആന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍: ഡിപ്ലോമ ഇന്‍ ഹോം നേഴ്സിംഗ്, ഡിപ്ലോമ ഇന്‍ ജെറിയാട്രിക് ആന്റ് പാലിയേറ്റിവ് നഴ്സിംഗ്, ഡിപ്ലോമ ഇന്‍ ഫാമിലി കൗണ്‍സിലിംഗ്.
യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ്ടു. പ്രായപരിധി ഇല്ല. സാമ്പത്തികമായി പിന്നോക്കമായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിജയിക്കുന്ന മുഴുവന്‍പേര്‍ക്കും പ്ലേസ്‌മെന്റ്. ഗാന്ധിഭവന്‍ സ്റ്റെഡ് സെന്റര്‍, പത്തനാപുരം,കൊല്ലം വിലാസത്തില്‍ ജൂണ്‍ 15നകം അപേക്ഷിക്കണം. ഫോണ്‍: 9447363557

