
കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ശ്രീ. ബിനു ജോർജ് ക്ലാസ് നയിച്ചു.
പ്രമാദ്ധ്യാപിക . റാണി. ആർ ഉദ്ഘാടനം നിർവ്വഹിച്ചു.
സീനിയർ അസിസ്റ്റന്റ് . വിജയകുമാരി കെ, എസ്. ആർ. ജി കൺവീനർ . സുധി .വി എസ്, സ്റ്റാഫ് സെക്രട്ടറി . അലി.എ. വി , പി.റ്റി. എ പ്രസിഡന്റ് . കെ. ഹർഷകുമാർ എന്നിവർ സംസാരിച്ചു.

