Month: May 2025

കേരള സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ ‘ഓട്ടംതുള്ളൽ’ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദ പി അരവിന്ദ്

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ സ്വദേശിനി അഭിനന്ദ പി അരവിന്ദ്.സ്കൂൾ യുവജനോത്സവ വേദികളിൽ സ്ഥിരം സാന്നിധ്യമാണ് അഭിനന്ദ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥിയാണ് അഭിനന്ദ സംസ്ഥാന മത്സരങ്ങളിൽ ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.കടയ്ക്കൽ ഗവ…

നാടിന് അഭിമാനമായി പാങ്ങോട് ഗ്രാമപഞ്ചയത്തിലെ ഹരിത കർമ്മ സേന അംഗത്തിൻ്റെ മകൾ

പാങ്ങോട് ഗ്രാമപഞ്ചയത്തിലെ ഹരിത കർമ്മ സേന അംഗത്തിൻ്റെ മകൾക്ക് 4-ാം റാങ്ക് .പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗം മഞ്ജു വിന്റെയും സതീഷിന്റെയും ഇളയ മകൾ അദീന സതീഷിന് യൂണിവേഴ്സിറ്റി BA കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് 4-ാം റാങ്ക് വാങ്ങി അഭിമാനമായിരിക്കുകയാണ് .…

ട്രോൾ നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ

സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ്‌ 15…

‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിക്ക് തുടക്കമായി

തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി…

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ശ്രീ. ബിനു ജോർജ് ക്ലാസ് നയിച്ചു. പ്രമാദ്ധ്യാപിക . റാണി. ആർ ഉദ്ഘാടനം നിർവ്വഹിച്ചു.സീനിയർ…

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളി; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നടപടി

തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്…

ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു

ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീണ്ടും സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടകർ. ബിഫോർ സിനിമാസിന്റെ…

കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ഉദ്ഘാടനം

ചാത്തന്നൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ ക്രമീകരിച്ച കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ ഇന്‍സ്പെക്ടര്‍ ഓഫീസ് ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കാലയളവില്‍ പെയിംഗ് ഗസ്റ്റായി താമസിച്ച വാടക തുക…

ക്ഷേമപെൻഷൻ: മസ്റ്ററിംഗ്

2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നവർ 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടിൽ പോയി…

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 28 ന്

12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ – 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. മെയ് – 28 ( ബുധനാഴ്ച ) ഉച്ച തിരിഞ്ഞ് രണ്ടുമണിയ്ക്കാണ് വിഷു ബമ്പർ…