ചടയമംഗലം കുരിയോട് എം സി റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അല്പം മുൻപാണ് അപകടം നടന്നത്.ഒരു സ്വിഫ്റ്റ് ഡിസൈറും, ബെലെനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

photos : anoop kattadimoodu

Leave a Reply

Your email address will not be published. Required fields are marked *