ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ക്ഷേത്ര പൂജാരി ശശിധരക്കുറുപ്പ് കൊടിയേറ്റും.

നൂറുകണക്കിന് ബാലന്മാർ കുത്തിയോട്ടത്തിന് ഇന്നുമുതൽ വ്രതം ആരംഭിയ്ക്കും. രാവിലെ 7.30 ന് കടയ്ക്കൽ പഞ്ചായത്ത്‌ വൈഖരി ടീം അവതരിപ്പിക്കുന്ന ശിങ്കാരിമേളം അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *