
കൊല്ലം ആശ്രാമം മൈതാനിയില്‍ മാര്‍ച്ച് 3 മുതല്‍ 10 വരെ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായ പുസ്തകമേളയില്‍ പ്രസാധകര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21ന് വൈകിട്ട് മൂന്നിനകം കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ബന്ധപ്പെടണം. ഇ മെയില്‍ [email protected] ഫോണ്‍: 8129408341


