![](https://dailyvoicekadakkal.com/wp-content/uploads/2025/02/news-web-2-2-1024x384.jpg)
ആരോഗ്യവകുപ്പിലേക്കായി DDRC അവരുടെ CSR ൽ ഉൾപ്പെടുത്തി ഒരു ആംബുലൻസ് സ്പോൺസർ ചെയ്തിരുന്നു.
ഈ ആംബുലൻസ് കടയ്ക്കൽ താലൂക് ആശുപത്രിയിലേക്ക് ലഭിക്കുകയും അതിന്റ flagoff ഇന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു.HMC മെമ്പർമാരായ R. S. ബിജു, പ്രൊഫ. ബി. ശിവദാസൻ പിള്ള, പ്രീജ മുരളി,ആശുപത്രി ജീവനക്കാർ പങ്കെടുത്തു.
![](https://dailyvoicekadakkal.com/wp-content/uploads/2025/02/WhatsApp-Image-2025-02-07-at-6.50.58-AM.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/thalam-1-3-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/kimsat-3-3-777x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/WhatsApp-Image-2025-02-02-at-9.58.42-AM-1-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/02/DAILY-EMPLEM-4-816x1024.jpeg)