നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഗ്രേഡ് II, റെക്കോർഡ് റൂം അസിസ്റ്റന്റ്, അസിസ്റ്റന്റ്, ഗ്രാഫിക് ആർട്ടിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾക്ക് : http://nish.ac.in/others/career.