![](https://dailyvoicekadakkal.com/wp-content/uploads/2025/01/news-web-2-1024x384.jpg)
സമൂഹത്തില്‍ ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന ലഹരിമാഫിയകള്‍ക്കെതിരെ സന്ധിയില്ലാ പ്രവര്‍ത്തനം നടത്തുന്ന മികവാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
കൊല്ലം ജില്ലയിലെ കഞ്ചാവ് ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ജ്യോതിഷ് ചിറവൂരിന്റെ നേതൃത്ത്വത്തിലുള്ള സ്ക്വാഡ് സ്വീകരിക്കുന്നത്.
![](https://dailyvoicekadakkal.com/wp-content/uploads/2025/01/WhatsApp-Image-2025-01-04-at-8.44.34-PM-1022x1024.jpeg)
ഈ മാഫിയ സംഘങ്ങള്‍ക്ക് പൂര്‍ണമായും വിലങ്ങിടുന്ന കേരള പോലീസിലെ അഭിമാനമാകുന്ന ഇത്തരം ഉദ്യോഗസ്ഥരാണ് ലഹരിക്കെതിരെ സന്ധിയില്ലാസമരം നയിക്കുന്നവര്‍.
![](https://dailyvoicekadakkal.com/wp-content/uploads/2025/01/WhatsApp-Image-2025-01-04-at-8.44.33-PM-1024x1024.jpeg)
നിരവധി കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പുരസ്കാര ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പുസ്കാരം സമ്മാനിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2025/01/thalam-1-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/01/butter-723x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2025/01/DAILY-EMPLEM-816x1024.jpeg)