
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് നടത്തിയ മോഡൽ പാർലമെന്റ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ബെസ്റ്റ് പാർലമെന്റെറിയൻ പുരസ്കാരവും സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ബഹു. മന്ത്രി ശ്രീ എം ബി രാജേഷിൽ നിന്നും കടയ്ക്കൽ GVHSS ടീം ഏറ്റുവാങ്ങി.

സ്കൂൾ പ്രിൻസിപ്പാൾ നജീം എ, അധ്യാപകരായ സുജ, ഷിയാദ് ഖാൻ, പി റ്റി എ വൈസ് പ്രസിഡന്റ് എസ് വികാസ്, MPTA പ്രസിഡന്റ് രസ്‌ന സുനിൽ കുമാർ, ബെസ്റ്റ് യൂത്ത് പാർലമെന്റെറിയൻ ആയി ലക്ഷ്മി എ എൽ., പിതാവ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.



