ചിതറ തൂറ്റിക്കൽ ,ലീന ഭവനിൽ അനഘ പി എൽ നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്
ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു അനഘ.കഴിഞ്ഞ SSLCപരീക്ഷയിൽ എല്ലാവിഷയത്തിനും fullA+വാങ്ങിയ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട അനഘയുടെ മൃതശരീരം കടയ്ക്കൽ താലൂക്കാശുപത്രി മേർച്ചറിയിലേക്ക് മാറ്റി