കടയ്ക്കൽ,ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിനടുത്ത്
ശുദ്ധവും ആരോഗ്യകരവുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ PURE N FRESH ആരംഭിച്ചു.
25-12-2024 ക്രിസ്തുമസ് ദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വേണു,
ബ്ലോക്ക് മെമ്പർ ഷജി,വാർഡ് മെമ്പർ ജെ എം മർഫി വി സുബ്ബലാൽ, സി ദീപു,ഷിബു കടയ്ക്കൽ എന്നിവർ പങ്കെടുത്തു.
ഇവിടെ നിന്നും നാടൻ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ,സുഗന്ധവ്യഞ്ജനങ്ങൾ,മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി
ഇഞ്ചി തീയൽ മിക്സ്, തീയൽ കൂട്ട് എന്നിവ ലഭ്യമാകും.തികച്ചും പ്രകൃതിദദ്ധമായ ഉത്പന്നങ്ങൾ കൊണ്ട് ഇവിടെ തന്നെയാണ് നിർമ്മിക്കുന്നത്.