2024 ഡിസംബർ 22 ന് രാവിലെ 9 മണിമുതൽ 12 വരെയാണ് ക്യാമ്പ്.SPINE DIVISION, BRIN DIVISION എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. കഴുത്ത് വേദന, നടുവേദന നട്ടെല്ലിൽ ക്ഷതം, കൈ കാലുകളിലെ പെരുപ്പ്, കൈ കാലുകളിലെ തളർച്ച, നട്ടെല്ല് തേയ്മാനം, നാഡീ വേദന എന്നിവ സ്പൈൻ ഡിവിഷനിലും,

അപകടങ്ങളെ തുടർന്ന് തലച്ചോറിലുണ്ടായ ക്ഷതം, തലച്ചോറിനുള്ളിലെ രക്ത സ്രാവം, തലച്ചോറിലെ മുഴകൾ, വിട്ടുമാറാത്ത തലവേദന, അപാസ്മാരം, മസ്തിഷ്ക ജ്വരം, തലച്ചോറിനുള്ളിലെ പഴുപ്പ് എന്നിവ ബ്രെയിൻ ഡിവിഷനിലും ഉൾപ്പെടുത്തിയിരിക്കുന്നു.പ്രശസ്ത ന്യുറോ സർജൻ ഡോക്ടർ ശ്രീജിത്ത്‌ MD ക്യാമ്പിന് നേതൃത്വം നൽകുന്നു.

അന്വേഷണങ്ങൾക്ക്.917510992035,0474-2981985,0474-2982035 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.