ഈ വർഷത്തെ കടയ്ക്കൽ തിരുവാതിര മഹോത്സവം 2025 മാർച്ച്‌ 2 ന് കൊടിയേറി മാർച്ച് 16 കുരുസിയോടെ അവസാനിക്കുകയാണ്

.ഉത്സവം വിപുലവും, വൈവിദ്ധ്യവുമായ രീതിയിൽ നടത്തുവാൻ വേണ്ടിയുള്ള കരപ്രതിനിധികളുടെ ആലോചന യോഗവും, തിരുവാതിര കമ്മിറ്റി രൂപീകരിക്കുന്നതിനും വേണ്ടിയുള്ള പൊതുയോഗം 2024 ഡിസംബർ 29 (ധനു 14) ഞായറാഴ്ച വൈകുന്നേരം 3 മണിയ്ക്ക് കടയ്ക്കൽ ദേവീക്ഷേത്രാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു എല്ലാ കര കമ്മിറ്റി പ്രതിനിധികളും പ്രസ്തുത യോഗത്തിൽ എത്തിച്ചേരണമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *